ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍

Web Desk ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. റോക്കി റോയ്, നിഷാന്ത് എന്നിവരാണ് പിടിയിലായത്. കടയ്ക്കാവൂര്‍, അഞ്ചല്‍ സ്വദേശികളാണിവര്‍.…

error: Content is protected !!