മണി ആശാൻ ഫേസ്‍ബുക്കിൽ അർജന്റീനയെ പിന്തുണച്ച് പോസ്റ്റിട്ടതിനു പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രൻ ബ്രസീലിനെ പിന്തുണച്ച് എത്തിയത്. ഇതോടുകൂടിയാണ് സമൂഹമാധ്യങ്ങൾ മുഴുവൻ ഏറ്റടുക്കയും…