കോഴിക്കോട് ബാലികാ മന്ദിരത്തില്‍ നിന്ന്‌ വീണ്ടും പെണ്‍കുട്ടികളെ കാണാതായി

Web Desk കോഴിക്കോട് വെളളിമാടുകുന്ന് ബാലികാ മന്ദിരത്തിലെ രണ്ട് പെണ്‍കുട്ടികളെ കാണാതായി.വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായത്. കാണാതായവര്‍…

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ഹോം എന്ന സിനിമയെ തഴഞ്ഞതിൽ വിവാദം

Web Desk സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവ​ഗണിച്ചതിൽ വിവാദം. വിജയ് ബാബു നിർമിച്ച്…

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

Web Desk കോഴിക്കോട് ഗവ. ചിൽഡ്രൻസ് (ഗേൾസ്) ഹോമിൽ നിന്നു പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട കേസില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല…

ചിൽഡ്രൻസ് ഹോമിൽ തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു

Web Desk ചിൽഡ്രൻസ് ഹോമിൽ തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ…

ഞാനാണ് നായകനെന്ന് അറിയുമ്പോള്‍ മാറി നിന്ന നായികമാരുണ്ട്; അവരെ ഒരിക്കലും കുറ്റം പറയില്ല: ഇന്ദ്രന്‍സ്

Entertainment Desk ഹോം എന്ന ഒറ്റ സിനിമയിലൂടെ കരിയറിലെ റേഞ്ച് തന്നെ മാറിയ നടനാണ്‌ ഇന്ദ്രന്‍സ്. അതിഭംഗീരമായ പ്രകടനത്തിലൂടെ, അസാധ്യമായ ഭാവാഭിനയങ്ങളിലൂടെ…

ഇന്ദ്രന്‍സ് പാവമാണെന്ന് ഇതുവരെ എല്ലാ ഇന്റര്‍വ്യൂകളിലും ഞാന്‍ പറഞ്ഞു, പക്ഷെ സെറ്റിലെ അദ്ദേഹത്തിന്റെ കുസൃതികള്‍ പറയാതിരിക്കാനാവില്ല; മഞ്ജു പിള്ള

Entertainment desk റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആരാധകര്‍ ഏറ്റെടുത്ത കൂട്ടുക്കെട്ടായി മാറിയിരിക്കുകയാണ് മഞ്ജു…

ഇന്ന് ലോക വനിതാദിനം ; ജില്ലയിൽ ആദ്യമായി വനിത ഹോംഗാർഡ് ഇന്ന് മുക്കം അഗ്നിരക്ഷാ നിലയത്തിൽ ചുമതലയേറ്റു

Report: Aathira CS അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചരിത്രപരമായ കാൽവെപ്പുമായി അഗ്നി രക്ഷ സേന. ജില്ലയിൽ ആദ്യമായി ഒരു വനിത ഹോംഗാർഡ്…

മലപ്പുറത്ത് പോക്സോ കേസിൽ മുപ്പത്തിയൊന്ന് തവണ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ സംരക്ഷണം നൽകാതെ ബാലക്ഷേമ സമിതി

Report: Web Desk മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനേഴ് വയസ്സുകാരിയാണ് അഞ്ച് വർഷത്തിനിടെ 31 തവണ പീഡനത്തിന് ഇരയായത്.പല തവണ ബന്ധുക്കൾക്കൊപ്പം…

ചിൽഡ്രൻസ് ഹോമിൽ നിന്നും പോറ്റി വളർത്താൻ സ്വീകരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി

Report: Web Desk ചിൽഡ്രൻസ് ഹോമിൽ നിന്നും പോറ്റി വളർത്താൻ സ്വീകരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രിയുടെ…

രാജന്‍റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം ഏറ്റെടുക്കുകയും വീട് വച്ച് നൽകുമെന്ന് സർക്കാർ

Report: Web Desk രാജന്‍റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം ഏറ്റെടുക്കുകയും വീട് വച്ച് നൽകുമെന്ന് സർക്കാർ. കുട്ടികൾക്ക് വീടും സ്ഥലവും നൽകും.രണ്ട്…

error: Content is protected !!