മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിന്റെ പരിസരത്താണ് സംഭവം
Tag: CHILD ABUSE
പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തിരുവനന്തപുരത്ത് പാസ്റ്റർ അറസ്റ്റിൽ.
വിതുര സ്വദേശി ബെഞ്ചമിനാണ് പ്രതി.
ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍
Web Desk ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജെയിംസ് (59) ആണ്…
ദല്‍ഹിയില്‍ പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നു
Web Desk പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടുടമയുടെ ബന്ധു പീഡിപ്പിച്ചുകൊന്നുവെന്ന് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രവീണ്‍ എന്നയാളെ പൊലീസ്…
13കാരന് പിതാവിന്റെ ക്രൂരമര്‍ദനം; നാഭിക്ക് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റിൽ
Web Desk കൊല്ലം കടയ്ക്കലില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാന്‍ പോയതിന്റെ പേരിലായിരുന്നു മര്‍ദനം.…
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി
Web Desk ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കീടനാശിനി നൽകി കൊലപ്പെടുത്തി. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.…
വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ച സംഭവം:സഹായിയായ സ്ത്രീ അറസ്റ്റിൽ
Web Desk വിദ്യാർത്ഥിനികളായ കായികതാരങ്ങളെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ സഹായിയായ സ്ത്രീയെ താമരശ്ശേരി െപാലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി നെല്ലിപ്പൊയില്‍ വാരാംപ്ലാക്കല്‍…
കാസർഗോഡ് 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാവും പിതാവും അറസ്റ്റിൽ
Web Desk കാസർഗോഡ് ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്.…
അവരെ മരണം വരെ തൂക്കിലേറ്റണം; കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് ബാലികയുടെ അച്ഛന്‍
Web Desk ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പതുവയസ്സുകാരിക്ക് നീതി ലഭിക്കണമെന്ന് കുട്ടിയുടെ അച്ഛന്‍.”പുരോഹിതനും മറ്റ് മൂന്ന് പേരും എന്റെ…
ആറുവയസുകാരി പീഡനത്തിനിരയായത് മൂന്ന് വർഷം; പ്രതി അശ്ലീല വിഡിയോകൾക്ക് അടിമ
News Desk ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന്…