മുക്കം ,മണാശ്ശേരി കൊലപാതകം: പ്രതി പിടിയിൽ ;ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ; പ്രതി ജയകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

newsdesk മുക്കം: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്.…

മുക്കം സ്റ്റേഷനിലെ എ.എസ്.ഐയെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

newsdesk മുക്കം: മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റഷീദിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ മുതൽ ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ…

വാട്ടർ ബോട്ടിലിൽ സഹപാടികൾക്ക് വാറ്റ് ചാരായം എത്തിച്ചു നൽകി വിദ്യാർത്ഥി; താമരശേരിയിൽ രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

newsdesk താമരശേരി: താമരശ്ശേരിയിൽ സഹപാഠികൾക്ക് വാറ്റ് ചാരായം എത്തിച്ചു നൽകി വിദ്യാർത്ഥി. സംഭവത്തിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.…

വയറുവേദനയുമായി എത്തിയ കുട്ടിക്ക് ചികിത്സ നിഷേധിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

newsdesk കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ഒമ്പതുകാരന് ചികിത്സ നിഷേധിച്ചെന്നാരോപിച്ച് കുട്ടിയുടെ കുടുംബം. കഠിനമായ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ കുട്ടിക്ക്…

ചാലിയാർ തീരത്തെ അനധികൃത മണൽ ഖനനം: കർശന നടപടിയുമായി മാവൂർ ഗ്രാമപഞ്ചായത്ത്

newsdesk മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ ചാലിയാർ തീരങ്ങളിൽ വ്യാപകമായി നടക്കുന്ന അനധികൃത മണൽ ഖനനത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്…

പൂനൂരിൽ മധ്യവയസ്കന് വെട്ടേറ്റു

newsdesk താമരശ്ശേരി: പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു. പൂനൂര്‍ കക്കാട്ടുമ്മല്‍ അബ്ദുൾ മജീദിനാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ്…

തോട്ടുമുക്കത്ത് ഓട്ടോ ഡ്രൈവർക്ക് നേരെ ക്രൂരമർദ്ദനം; വണ്ടി തട്ടിയതിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് വധശ്രമത്തിൽ, പ്രതിക്കായി തിരച്ചിൽ

newsdesk തോട്ടുമുക്കം : തോട്ടുമുക്കത്ത് ഓട്ടോറിക്ഷാ തൊഴിലാളിക്ക് നേരെ ക്രൂരമായ മർദ്ദനം. തോട്ടുമുക്കം ട്രാക്കിലെ ഓട്ടോ ഡ്രൈവറായ എടക്കാട്ടുപറമ്ബ് സ്വദേശി ചന്ദ്രനാണ്…

പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു’; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി

newsdesk കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കവെ, കുഞ്ഞിന്റെ കയ്യൊടിഞ്ഞെന്ന് ആരോപണം. മാതാപിതാക്കളെ…

തിരുവമ്പാടി പുല്ലൂരാംപാറയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയ കേസിലെ മൂന്നാം പ്രതിയെയെയും തിരുവമ്പാടി പോലീസ് പിടികൂടി

newsdesk തിരുവമ്പാടി : പുല്ലൂരാംപാറയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയ കേസിലെ മൂന്നാം പ്രതിയെക്കൂടി തിരുവമ്പാടി പോലീസ് പിടികൂടി. വയനാട് അമ്പലവയൽ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതിയുമായി കുടുംബം

newsdesk കോഴിക്കോട്: മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു. മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന പരാതിയുമായി കുടുംബം. വാണിമേല്‍…

error: Content is protected !!