ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ദേശീയ പദയാത്രയായതുകൊണ്ട് ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് ആര്യാടൻ മുഹമ്മദിന്റെ കുടുംബവും കോൺഗ്രസ് നേതാക്കളോട് പറഞ്ഞു.
Tag: bharthjedo
ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു; പദയാത്രയിൽ ശശി തരൂരും.
പാറശാലയിൽ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ് രാഹുൽ പദയാത്രയ്ക്ക് തുടക്കം…