സോഷ്യല്‍ മീഡിയകളില്‍ പൊലീസുകാര്‍ രാഷ്ട്രീയം പറയരുത്; സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി.

Web Desk പൊലീസുകാര്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയം പറയരുതെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.…

അനില്‍കാന്ത് പുതിയ പൊലീസ് മേധാവി

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ദല്‍ഹി സ്വദേശിയാണ് അനില്‍ കാന്ത്. ഏഴ് മാസം മാത്രമാണ്…

error: Content is protected !!