Web Desk പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 11 തീർത്ഥാടകർക്കും,…
Tag: accident
കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം
Web Desk തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടു. വ്യാഴാഴ്ച്ച…
ഡിവിആര്‍ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി,തിരിച്ചറിയാതെ കായലിലേക്ക് വലിച്ചെറിഞ്ഞു
Web Desk മുൻ മിസ് കേരള വിജയി ഉൾപ്പെടെ മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിലെ നിര്‍ണായക തെളിവെന്നു കരുതുന്ന ഡിവിആര്‍ ഹാര്‍ഡ്…
ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി: നിരവധിപ്പേർ കൊല്ലപ്പെട്ടു, കുട്ടികളടക്കം 20 പേർക്ക് പരിക്ക്
Web Desk യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി നിരവധിപ്പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കടക്കം 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്കോൻസെനിലെ മിലുവാകീയിൽ ഞായറാഴ്ച…
നിയന്ത്രണം നഷ്ടപ്പെട്ടു; 13 വാഹനങ്ങളുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ്
Web Desk എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ ആർട്സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ നിരവധിപ്പേർക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവർടേക്ക്…
മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം
Web Desk തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുനാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ്…
അസമിൽ വാഹനാപകടം : 10 മരണം
Web Desk അസമിൽ വാഹനാപകടത്തിൽ പത്ത് മരണം. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ…
കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി; യുവാവും 5 വയസ്സുള്ള മകനും മരിച്ചു
Web Desk കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്കൂട്ടർ ഇടിച്ചുണ്ടായ…
ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകർന്നു; 5 കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക്
Web Desk തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസ് തട്ടി വെയ്റ്റിങ് ഷെഡ് തകർന്നു. അപകടത്തിൽ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക്…
മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
Web Desk മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍വെച്ചാണ് അപകടം. വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ആർക്കും പരുക്കില്ല. ഇടുക്കിയിലേക്ക് പോകുന്ന…