രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന

News Desk രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന സംശയത്തില്‍ പൊലീസ്. കവര്‍ച്ചയ്ക്കായി വാട്‌സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ടിഡിവൈ എന്നാണ് വാട്‌സാപ്പ്…

രാമനാട്ടുകര വാഹനാപകടം; ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു

News Desk രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന്…

തമിഴ്‌നാട്ടിൽ നിന്ന് പോത്തുകളുമായെത്തിയ ലോറി ഡിവൈഡറിൽ കയറി അപകടം

Local News മുക്കം പിസി ജംഗ്ഷനിലെ ഡിവൈഡറിൽ ലോറി കയറി അപകടമുണ്ടായത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും പോത്തുകളുമായി വയനാട്ടിലേക്ക് പോകുന്ന ലോറിയാണ്…

നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്

Report: Entertainment Desk നടൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. പാതാളത്തെ സ്റ്റുഡിയോയിൽ സിനിമാ…

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു

Report: Web Desk ചെ​ങ്ങ​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ഉ​മ്മ​ന്‍…

നിയന്ത്രണം വിട്ട മിനി ലോറി അപകടത്തിൽപെട്ടു

Report: Rafeeq Thottumukkam കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കുമ്പാറയിലാണ്. കക്കാടംപൊയിൽ നിന്നും കോഴികളുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി…

കൊടുവള്ളി അപകടം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

Report: News Desk കൊടുവള്ളി: മദ്രസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി.…

താ​മ​ര​ശേ​രിയിൽ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് അ​പ​ക​ട​ങ്ങ​ള്‍;മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു

Report: News Desk താ​മ​ര​ശേ​രിയിൽ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ചു​ര​ത്തി​ല്‍ ശ​നി​യാ​ഴ്ച തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് അ​പ​ക​ട​ങ്ങ​ള്‍. സം​ഭ​വ​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.…

നടി ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി

Report: Web Desk നടി ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി.അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ…

സിപിഎം-ബിജെപിയും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്

Report: Web Desk കാസർകോട് :സിപിഎം-ബിജെപിയും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനും ബിജെപി പ്രവർത്തകനും…

error: Content is protected !!