രണ്ടാംകേസിൽ യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് സിംഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.
Tag: abuse
തൃശൂരിൽ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദനം
ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്.
പെൺകുട്ടികളെ അറയ്ക്കല്‍ തറവാട്, മരണമുറി ഗ്രൂപ്പുകളിൽ ചേർക്കും; പീഡന കേസിൽ മൂവര്‍സംഘം അറസ്റ്റില്‍
Web Desk സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന മൂവര്‍സംഘം അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയല്‍ കോളനിയില്‍…
കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
News Desk കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി.…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റിൽ; കുട്ടികളുടെ അമ്മയും പിടിയില്‍
കണ്ണൂർ പരിയാരത്ത് പ്രായപുർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റിൽ. പരിയാരം സ്വദേശിയായ ബോസ് എന്ന യുവാവാണ് പിടിയിലായത്. 13,…
ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി
ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പൊലീസുകാരുടെ തോക്ക്…