താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കും കോവിഡ്

താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കും കോവിഡ്. കഴിഞ്ഞ ദിവസം ഗ്രേഡ് എസ് ഐ ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്‌റ്റേഷനിലെ എസ് ഐ മാര്‍ ഉള്‍പ്പെടെ 38 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. സ്‌റ്റേഷന്‍ അടക്കുകയും താല്‍ക്കാലികമായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു

error: Content is protected !!