
WebDesk
ജലജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ 31 മാവൂർ എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി.മുതൽ കൂളിമാട് വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു.വാഹനങ്ങൾ ചിറ്റാരിപ്പിലാക്കൽ റോഡിലൂടെയോ എടവണ്ണപ്പാറ റോഡിലൂടെയോ തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.