
Business Desk
4US ഗ്രൂപ്പിന്റെ സ്ഥാപനങ്ങളായ 4US പ്ലാസ, 4US restaurant, 4US Bakes, 4US Suites എന്നിവയാണ് 2021 ഏപ്രിൽ 4ന് മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ രൂപ കല്പന ചെയ്ത 4US പ്ലാസ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിവിധ ബസിനസ്സ് സംരംഭങ്ങളാൽ നല്ലൊരു ഷോപ്പിംഗ് കോംപ്ലക്സ് ആയി മാറിയിരിക്കുകയാണന്ന് മാനേജ്മെൻറ് അറിയിച്ചു. ഏത് വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ തുണിത്തരങ്ങൾ ഉള്ള ജോസ് brothers ന്റെ വെഡിങ് സെന്റർ, 4US ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ തന്നെയുള്ള 4US Bakes & Restaurant, 50 പരം ബേക്കറി ഉൽപ്പന്നങ്ങളുടെ ഉത്പാദനവുമായി 4US Bakes, 4 us നോട് അനുബന്ധിച്ചു വിശാലമായ 4US പാർട്ടി ഹാൾ, 4US കോൺഫറൻസ് റൂം, 4US suite / AC റൂമുകൾ, എന്നിവ കൂടാതെ പ്ലാസയിൽ തന്നെ ഒരു മൈക്രോ ഫിനാൻസ് കമ്പനി, ഓവർസീസ് study & migration consultant തുടങ്ങിയ മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
നാല്പതിൽ പരം കാറുകൾ പാർക്ക് ചെയ്യാവുന്ന വിശാലമായ ബേസ്‌മെന്റ് പാർക്കിംഗ് ആണ് 4US പ്ലാസയുടെ മറ്റൊരു സവിശേഷതയെന്നും മാനേജ്മെൻ്റ് അറിയിച്ചു. ഉയർന്ന ഗുണമേൻമയിൽ മിതമായ വിലയിൽ അറബിക്, നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങളും വിവിധ ജ്യൂസുകൾ, ഷെയ്ക്കുകൾ, മോക്ക്റ്റൈൽ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ജനങ്ങൾക്ക് നൽകുക എന്നതാണ് 4US ന്റെ ലക്ഷ്യം എന്നും രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു ഏപ്രിൽ 3 മുതൽ ഏപ്രിൽ 9 വരെ 5% മുതൽ 25% വരെ ഡിസ്‌കൗണ്ടുകളും കൂടാതെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു മാനേജ് മെന്റ് അറിയിച്ചു.4US പ്ലാസയിൽ ചെറുതും വലുതുമായ ഓഫീസുകൾക്കും ഷോപ്പുകൾക്കും ട്രെയിനിങ് സെന്ററുകൾ, ഹെൽത്ത് ക്ലിനിക് മുതലായ സ്ഥാപനങ്ങൾക്ക് പറ്റിയ സ്ഥല സൗകര്യമുണ്ടന്നും മാനേജ്മെൻ്റ് അറിയിച്ചു.