കൊച്ചി: പിതാവിനെ ചവിട്ടി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പറവൂർ സ്വദേശി രാഹുൽ ദേവാണ് അറസ്റ്റിലായത്.മദ്യപാനത്തിനിടെഉള്ള തർക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചത് . പിതാവ് ജലധരനെ ഇയാൾ ചവിട്ടി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.