പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് മരിച്ചു

Report: Web Desk

പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് മരിച്ചു.34 വയസ്സായിരുന്നു.ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു.ഉച്ചയ്ക്കു ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

error: Content is protected !!