
മുക്കം സി ഐ ഉൾപ്പെടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർ കൊറന്റൈനിൽ.
മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരുമായി സമ്പർക്കത്തിൽ ആയ മുക്കം സി ഐ ഉൾപ്പടെയുള്ള അഞ്ചു പോലിസ് ഉദ്യോഗസ്ഥരാണ് കൊറന്റൈനിൽ ഉള്ളത്.