മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ കെ.എസ്.യു പ്രവർത്തകരുടെ സംഘ‍ർഷം

Report: Web Desk

മഹാരാജാസ് കോളേജിൽ എസ്.എഫ്ഐ – കെ.എസ്.യു സംഘ‍ർഷം.കോളേജിൽ വച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ വച്ചും ഇരുവിഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകരായ കൃഷ്ണ ലാൽ, ഹരികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റു.

error: Content is protected !!