കോഴിക്കോട് ആകാശവാണി നിലയം നിർത്താനുള്ള തീരുമാനം ഉപേക്ഷിക്കണം; മലബാർ കൾച്ചറൽ സെന്റർ

Report: Web Desk

കോഴിക്കോട് ആകാശവാണി നിലയം നിർത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് മലബാർ കൾച്ചറൽ സെന്റർ. ഡിജിറ്റൽ റേഡിയോ സംപ്രേഷണം തരംഗമാകുന്ന കാലത്ത് കോഴിക്കോട് നിലയവും ഡിജിറ്റൽ സംപ്രേഷണത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഡിജിറ്റൽ റേഡിയോ സംപ്രേഷണമുണ്ട്. പ്രസിഡന്റ് എം. രാജൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

error: Content is protected !!