അധ്യാപക ജോലി തിരയുകയാണോ നിങ്ങൾ ? എങ്കിൽ പോന്നോളൂ , ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുണ്ട് ; വിശദവിവരങ്ങൾ അറിയാം

newsdesk

ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുളള എച്ച്.എസ്.ടി സോഷ്യൽ സയൻസ് ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്കൂളിൽ ഹാജറാകണം.

ഫോൺ : 9946388166

error: Content is protected !!