സ്വർണവില കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഇതോടെ 4,600 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്ക് എത്തിയിരുന്നു. ഇന്നലെ 200 രൂപകൂടി 36,920 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,861.33 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

error: Content is protected !!