
ഒരുപ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കോവിഡ് ബാധിതയായ യുവതി.ഉത്തർ പ്രദേശിലാണ് സംഭവം.ജനിച്ച ഒരുകുട്ടിക്ക് ആരോഗ്യപ്രശ്‌നം ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായം തേടി.
മറ്റുകുഞ്ഞുങ്ങൾക്കും അമ്മക്കയും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു .ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇത്തരം കേസുകൾ അപൂർവ്വമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രസവ ശുശ്രൂഷയെന്നും ഗണേഷ് കുമാർ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കൊവിഡ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.