
Report: Web Desk
കണ്ണൂർ; കണ്ണൂരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽആലക്കാട് സ്വദേശി മുസീദിനെയാണ് പൊലീസ് അറസ്റ് ചെയ്തത്. സഹോദരന്റെ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നത്.