മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 14 വർഷത്തിന് ശേഷമാണ് മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം നടക്കുന്നത്. 1.1.2016 മുതലുള്ള കുടിശിക ഉൾപ്പെടെ നൽകും.

error: Content is protected !!