അഡ്വഞ്ചർ ക്ലബ്ബ് രക്തദാനം നടത്തി

Report: Rafeeq Thottumukkam

എം വി ആർ ഇൻസ്റ്റിറ്റ്യൂട്ടും അഡൈഞ്ചർ ക്ലബ്ബ് ചെറുവാടിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന കേമ്പിൽ 30 ഓളം യുവാക്കൾ രക്തദാനം നടത്തി “രക്തദാനം ജീവദാനം’ എന്ന അപ്തവാക്യം അനർഥമാക്കുന്നതാണ് ഈ കേ ബെന്ന് അഡ്യഞ്ചർ ക്ലബ്ബ് ക്യാപ്റ്റൻ ശ്രീ സലീംപാറക്കൽ ഉദ്ഘാടന പ്രസഗത്തിൽ പറഞ്ഞു .മാർച്ച് 7 ന് ചെറുവാടി ചാലിയാർ പുഴയോരത്ത് അഡ്വഞ്ചർ ക്ലബ്ബിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടിവി റൈഡ് , കയാക്കിഗ് ഉത്സവത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച രക്തദാന കേബിൽ യുവാക്കൾ കാണി ആവേശം മാത്യക പരമാണ്

error: Content is protected !!