കാരുണ്യ കെ ആര്‍-459 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-459 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭിക്കും .എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം[80 Lakhs]
KV 252598

സമാശ്വാസ സമ്മാനം(8000)
KN 252598 KO 252598 KP 252598 KR 252598 KS 252598 KT 252598 KU 252598 KW 252598 KX 252598 KY 252598 KZ 252598

രണ്ടാം സമ്മാനം[5 Lakhs]

KP 593544…

KP 593544 മൂന്നാം സമ്മാനം [1 Lakh]


KN 157996 KO 461109 KP 129084 KR 235383 KS 115938 KT 119149 KU 315688 KV 508609 KW 128863 KX 472487 KY 563280 KZ 466572

..

error: Content is protected !!