Report: International Desk
ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മാതാപിതാക്കളെയും മക്കളെയും സ്പോൺസർ ചെയ്യണമെങ്കിൽ പുതിയ നിയമം വരുന്നു. മാതാപിതാക്കളെയും 24 വയസ്സിന് മുകളിൽ പ്രായമുള്ള മക്കളെയും സ്പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ ശമ്പളം ഉള്ള ജോലി വേണം ആഭ്യന്തര മന്ത്രി.ആരോഗ്യ ഇൻഷുറൻസ് പദ്ധതി എടുത്തിരിക്കണം. സ്പോൺസർ ചെയ്യുന്ന പ്രവാസിയുടെ പങ്കാളിയും 24 വയസ്സിൽ താഴെയുള്ള കുട്ടികളും ഉണ്ടെങ്കില്‍ ആണ് ഈ നിയമം. നേരത്തെ ഇത് 250 ദിനാർ ആയിരുന്നു.