newsdesk കോഴിക്കോട്: ബീച്ചാശുപത്രി ചുമരിൽ വീണ്ടും ലഹരിയുടെ കറ. മയക്കുമരുന്ന് ഡിഅഡിക്ഷൻ സെന്ററായ ഒ.എസ്.ഡി യുടെ അടുത്തുള്ള ചുമരിലാണ് മയക്കുമരുന്ന് ഉപയോഗിച്ച…
Blog
സെൻ്റ് റീത്താസ് ശിരോവസ്ത്ര വിവാദം :വിദ്യാഭ്യാസ മന്ത്രി ഓടിളക്കി വന്നതല്ല ;സ്ക്കൂൾ ക്യാംപസിനകത്ത് മതപരമായ ചിഹ്നങ്ങൾ പാടില്ല;നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി
newsdesk മുക്കം: എറണാകുളം സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിഷയത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സർക്കാരിനെ മോശമാക്കുന്ന തരത്തിലാണ്…
കോടഞ്ചേരി വലിയകൊല്ലിയിൽ ചികിത്സയ്ക്കായി കിടപ്പാടം വിറ്റയാളെ പണം നൽകാതെ പറ്റിച്ചതായി പരാതി
newsdesk കോടഞ്ചേരി∙ ചികിൽസാച്ചെലവിനായി സ്വന്തം കിടപ്പാടം വിറ്റയാൾക്കു മുഴുവൻ പണവും നൽകാതെ പറ്റിച്ചതായി പരാതി. വലിയകൊല്ലി പൊട്ടംകോട് തെക്കേവീട്ടിൽ സാജു ജോൺ,…
ചാത്തമംഗലം പഞ്ചായത്തിലെ രണ്ട് റോഡ് പ്രവൃത്തികള്‍പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
newsdes ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉല്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ രണ്ട് റോഡുകളുടെ പ്രവൃത്തികള്‍ പി.ടി.എ…
ചാത്തമംഗലം പഞ്ചായത്ത് സംവരണ ലിസ്റ്റ് വാർഡുകൾ പ്രഖ്യാപിച്ചു
newsdesk ചാത്തമംഗലം പഞ്ചായത്ത് സംവരണ ലിസ്റ്റ് വാർഡുകൾ പ്രഖ്യാപിച്ചു 1 പുള്ളനൂർ – വനിത2 മലയമ്മ – ജനറൽ3 മുട്ടയം –…
മുക്കം നഗരസഭ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു
newsdesk മുക്കം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു വനിത നടുകിൽകല്ലുരുട്ടി സൗത്ത്കല്ലുരുട്ടി നോർത്ത്തോട്ടത്തിൻകടവ്തോട്ടത്തിൻകടവ് സൗത്ത്നീലേശ്വരം (sc )തടപ്പറമ്പ്കുട്ടിപ്പാലമാമ്പറ്റ (sc )ചേന്നമംഗലൂർപുല്പറമ്പ്പൊറ്റശ്ശേരിമണാശ്ശേരി വെസ്റ്റ്…
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരിക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്
newsdesk കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍…
കുന്ദമംഗലം പഞ്ചാത്ത് സംവരണ വാർഡുകൾ പ്രഖ്യാപിച്ചു: മുന്നണികൾ സീറ്റ് വിഭജന ചർച്ചയിലേക്ക്
newsdesk കുന്ദമംഗലം: 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കുന്ദമംഗലം പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു.ഒന്നാം വാർഡ് എസ്.സി ജനറൽ വാർഡായും പതിനാറാം…
കോഴിക്കോട് സൗത്ത് ബീച്ചിൽ 200 മീറ്ററോളം കടൽ ഉൾവലിഞ്ഞു; കള്ളക്കടൽ പ്രതിഭാസമെന്ന് സൂചന
newsdesk കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയോടെയാണ് കടൽ ഉൾവലിഞ്ഞു തുടങ്ങിയത്. ഇരുന്നൂറ്…
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു
newsdesk കോഴിക്കോട്: രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരംകോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മൂന്നുമാസം പ്രായമായ ശിശുവിനും…