മുഖ്യമന്ത്രിക്കോട്ട് തയാറാക്കി വെച്ചിട്ടില്ലെന്ന് ശശി തരൂർ

WebDesk തിരുവനന്തപുരം: മുഖ്യമന്ത്രിക്കോട്ട് തയാറാക്കിവെച്ചിട്ടില്ലെന്ന് ശശി തരൂർ എം.പി. കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾക്കാണ് തരൂർ മറുപടി നൽകിയത്. മുഖ്യമന്ത്രിക്കോട്ട് തയ്ച്ചിട്ടില്ല. ആരാണ്…

മകരവിളക്ക് ഉത്സവത്തിനൊരുങ്ങി ശബരിമല

WebDesk മകര വിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.പൂജകൾ പൂർത്തിയാക്കി തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. മകര വിളക്കും മകര ജ്യോതിയും കണ്ട്…

ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി

WebDesk ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി.ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല…

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു
പാഴ്‌സലിൽ തീയതിയും സമയവുമുള്ള സ്റ്റിക്കറും നിർബന്ധം…

കേരളത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി…

മഞ്ചേശ്വരം കോഴക്കേസ് കെട്ടിച്ചമച്ചത്, പിന്നിൽ മുഖ്യമന്ത്രി പിണറായി; കെ. സുരേന്ദ്രൻ

WebDesk

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്. കെ. സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
സ്കൂൾ കലോത്സവത്തിൽ യക്ഷഗാന ഇനത്തെ അപമാനിക്കുകയാണ് ചെയ്തത്. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുണ്ടായ പ്രശ്നത്തെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ മന്ത്രിയോ, വകുപ്പോ തയ്യാറാകുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും യക്ഷഗാന കലാകാരന്മാരെ അപമാനിക്കുകയും ചെയ്യുകയാണ്. സ്വാഗതഗാന പ്രശ്നം അന്വേഷിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇതും അന്വേഷിക്കണം.
അടുത്ത വർഷം കലോത്സവത്തിൽ ബീഫ് വിളമ്പുന്നുണ്ടെങ്കിൽ പോർക്കും വിളമ്പണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം 6 പേർ കുറ്റക്കാരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജില്ലാ സെഷൻസ് കോടതിയിലാമ്മ് അന്വേഷണ സംഘം കുറ്റപത്രം നൽകിയിട്ടുള്ളത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ പരാതിയിലാണ് ആദ്യം ലോക്കൽ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നു എന്ന തരത്തിൽ വലിയ ആരോപണം ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി കെ സുന്ദര ഉൾപ്പെടെ രംഗത്ത് വരുന്ന സാഹചര്യമുണ്ടായി.
അന്വേഷണം ആരംഭിച്ച് പതിനാറ് മാസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും രണ്ടര ലക്ഷം രൂപ കോഴയായി നൽകിയെന്നുമാണ് കേസ്.

സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി…

WebDesk സംസ്ഥാനത്ത് മൂന്നിടത്ത് ജനവാസമേഖലകളിൽ കാട്ടാനയിറങ്ങി. പാലക്കാട് ധോണിയിലും കോട്ടയം മുണ്ടക്കയത്തും ഇടുക്കി മുന്നാറിന് സമീപം ആനയിറങ്കലിലുമാണ് കാട്ടാനയിറങ്ങിയത്. ആനയിറങ്ങലിൽ കാട്ടാനയുടെ…

മോക് ഡ്രില്ലിനിടെ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി..

WebDesk കോഴിക്കോട് മാവൂരുൽ മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി. കോഴിക്കോട് മാവൂർ…

കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി…

WebDesk കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.നവംബറിലാണ് കേസിനാസ്പദമായ സംഭവം.…

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇനി യുപിഐ വഴി പണം അയക്കാം.

WebDesk

പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇനി യുപിഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പണമിടപാട് നടത്താനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്. ഇതോടെ യുകെ, യുഎഇ, സൗദി, ഖത്തർ, ഹോങ്ങ്‌കോങ്ങ്, കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, സിംഗപ്പൂർ എന്നിങ്ങനെ പത്തോളം രാജ്യങ്ങളിൽ താമസിക്കന്ന ഇന്ത്യക്കാർക്ക് വിദേശ നമ്പറുമായി ലിങ്ക് ചെയ്ത എൻആർഇ-എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ വഴി പണമിടപാട് നടത്താം.
യുപിഐ ഇടപാടുകൾ അന്താരാഷ്ട്ര തലത്തിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ സുപ്രധാന നീക്കം. വിവിധ ബാങ്കുകളോട് ഏപ്രിൽ 30ന് അകം ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്താൻ നാഷ്ണൽ പേയ്‌മെന്റ് കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

ശശി തരൂര്‍ എം പി സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ ഇന്ന് സന്ദർശിക്കും…

WebDesk ശശി തരൂര്‍ എം പി ഇന്ന് സമസ്ത, മുജാഹിദ് നേതൃത്വങ്ങളെ സന്ദർശിക്കും. വിവാദങ്ങൾക്കിടെ വീണ്ടും കോഴിക്കോട് എത്തിയ തരൂർ രാവിലെ…

error: Content is protected !!