
newsdesk
മുക്കം : കല്ലുരുട്ടയിലെ എസ് എം എ ബാധിതരായ പിഞ്ചോമനകൾക്ക് സഹായത്തിനായി കാരമൂല കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗീത കൂട്ടായ്മ ഗാനമേള നടത്തി.
ശശിമാങ്കുന്നുമ്മൽ, റഹീസ്, അർഷാദ്,ഷാജു ഉസ്സയിൽ, റഷീദ് കണ്ണഞ്ചേരി, മുസ്തഫ വല്ലത്തായി, അബ്ദു തരിപ്പ, അൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
കാരശ്ശേരി പഞ്ചായത്ത് വൈ: പ്രസിഡന്റ ദിവ്യ കാട്ടും പൊയിൽ, ജംഷിദ് കളക ര, എ.പി.മുരളീധരൻ മാസ്റ്റർ തുടങ്ങിയവർ ആശംസിച്ചു.