
newsdesk
ആക്രമണം .കൂടരഞ്ഞി പഞ്ചായത്തിലെ മരഞ്ചാട്ടി -പുഷ്പഗിരി മാങ്കയം റോഡിൽ പ്ലാക്കിയിൽ പ്രവീണിനാണു പരിക്കേറ്റത് .കടയിൽ പോയി തിരിച്ചു വരുമ്പോൾ ആയിരുന്നു സംഭവം കെ എം സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവീണിന്റെ ഷോൾഡർ എല്ലിന് പൊട്ടുണ്ട് .ഫോറെസ്റ്റ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി മൊഴിയെടുത്തു .