
newsdesk
മുക്കം : ഇഎംഎസ് സഹകരണ ആശുപത്രിയുടെ അനുബന്ധമായി സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് നാളെ 06 / 01 / 2026, ചൊവ്വ , എരഞ്ഞിമാവിലെ കൊടിയത്തൂർ ബാങ്കിൽ പ്രവർത്തിക്കുന്ന യൂണിറ്റി പോളിക്ലിനിക്കിൽ നടക്കും. സമയം രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ .
നേതൃത്വം ;
ഡോ ; ഹഫീഫ് മുഹമ്മദ് കെ , ഡോ ; ജോൺ അഗസ്റ്റിൻ
ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ ;
പരിശോധന സൗജന്യം , സൗജന്യ ബോൺ ഡെൻസിറ്റി ടെസ്റ്റ് ,എക്സ് റേ 20 % ഫീസ് ഇളവ് ,ലാബ് ടെസ്റ്റ് 20 %ഫീസ് ഇളവ് ,കൂടാതെ സൗജന്യ ഫിസിയോ തെറാപ്പി സേവനം .ബുക്കിംഗ് നിർബന്ധമാണ്.
ബന്ധപ്പെടേണ്ട നമ്പർ ;6282973218