നീലേശ്വരത്ത് ചെങ്കൊടി പിടിച്ചെടുത്ത് എൻ ഡി എ

മുക്കം ; നീലേശ്വരത്ത് ,സി പി എംൻറെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എൻ ഡി എ.
എൻ ഡി എ ആദ്യ വിജയവും ഇതു തന്നെയായിരുന്നു . മുക്കം നഗരസഭാ നീലേശ്വരം 8 ഡിവിഷനിൽ ബബിത മനോജ് ആണ് വിജയിച്ചത് . എൽ ഡി എഫിന്റെ കല്യാണ കുട്ടിയെ പരാജയ പെടുത്തിയാണ് വിജയിച്ചത് . ആറു വർഷമായുള്ള തുടർച്ചയായ വിജയത്തിന് ശേഷം ആണ് എൽ ഡി എഫിന്റെ ശക്തമായ സ്ഥാനാർഥി കല്യാണ കുട്ടി ഇത്തവണ പരാജയത്തിന്റെ രുചി അറിയുന്നത് .

error: Content is protected !!