കളൻതോട് കൊടുവാപിടിമലയിൽ പുളിയോളിചോല അബ്ദുറഹിമാൻ അന്തരിച്ചു

മുക്കം :കളൻതോട് കൊടുവാപിടിമലയിൽ പുളിയോളിചോല അബ്ദുറഹിമാൻ അന്തരിച്ചു . 60 വയസായിരുന്നു .കർണാടകയിലെ ജോലി സ്ഥലത്തു വെച്ചാണ് മരണം.

മയ്യത്ത് സംസ്കാരത്തിന്റെ സമയവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കും

മക്കൾ : റാസിക്ക് ,റെഷിൻ
മരുമകൻ : ആസാദ് മുക്കം , മരുമകൾ :റാനിയ

error: Content is protected !!