newsdesk
മുക്കത്ത് കുന്ദമംഗലം എക്സൈസ് സംഘത്തിൻ്റെ വൻ കഞ്ചാവ് വേട്ട. നാലര കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിലായി. അബ്ദുൽ സുകുദ്ധീൻ, റഫീഖുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻ്റ് ചെയ്തു