കോഴിക്കോട് വെള്ളിപറമ്പിലെ മീഡിയവൺ ഹെഡ്ക്വാർട്ടേഴ്‌സിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം

കോഴിക്കോട്: വെള്ളിപറമ്പിലെ മീഡിയവൺ ഹെഡ്ക്വാർട്ടേഴ്‌സിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. ഓഫീസിന് നേരെ പടക്കമെറിഞ്ഞ ബി.ജെ.പിക്കാർ ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിൽ ആഹ്ലാദ പ്രകടനമെന്ന പേരിൽ റോഡിലിറങ്ങിയ പ്രവർത്തകരാണ് മീഡിയ വണ്ണിനു​നേരെ ആക്രമണം നടത്തിയത്

error: Content is protected !!