ചാത്തമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചു ;നിരവധി പേർക്ക് പരിക്ക്

ചാത്തമംഗലം: താഴെ 12 ൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച്നിരവധി യാത്രക്കാർക്ക് പരിക്ക് .മുക്കത്തുനിന്നും കോഴിക്കോട്ടേക്ക് പോകുന്ന പഴങ്ങാടി ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് -3.45 ഓടെയാണ് സംഭവം . അപകടത്തിൽ പരിക്കേറ്റ 18 പേരെ kmct ആശുപത്രിയിൽ പ്രവേശിപ്പിച്ചു

error: Content is protected !!