newsdesk
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടി മെയ് 16 മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മെയ് 29 ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി പറഞ്ഞു