കൂടരഞ്ഞി കക്കാടംപൊയിലിൽ വോട്ട് ചെയ്യാൻ പോയവരുടെ കാർ യാത്രക്കിടെ കത്തി നശിച്ചു

കൂടരഞ്ഞി .വോട്ട് ചെയ്യാൻ പോയവരുടെ കാർ യാത്രക്കിടെ കത്തി നശിച്ചു .കൂടരഞ്ഞി കക്കാടംപൊയിലിൽ ആണ് സംഭവം

വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഇറങ്ങി ഓടിയത് കാരണം ആളുകൾക്ക് പരിക്ക് ഇല്ല .കാർ ഏതാണ്ട് പൂർണമായും കത്തി
കക്കാടം പൊയിൽ പീടികപാറ സ്വദേശി ഏറ്റുമാനൂർ കാരൻഎബ്രഹാം ,ഭാര്യ ,അബ്രഹാമിന്റെ സഹോദരി എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്

error: Content is protected !!