ദയാപുരം സ്കൂളില്‍ ഇംഗ്ലീഷ്,മാത്തമാറ്റിക്സ് അധ്യാപക ഒഴിവുകള്‍: ഇന്‍റർവ്യൂ ചൊവ്വാഴ്ച

ചാത്തമംഗലം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ എല്‍.പി/യു.പി/ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവുകളിലേക്ക് ഏപ്രില്‍ 16 ചൊവ്വാഴ്ച ഇന്‍റർവ്യൂ നടക്കും. അതാതു വിഷയങ്ങളില്‍ ഡിഗ്രി/പി.ജിയും, ബി.എഡും ,ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ രാവിലെ 8.30ന് യോഗ്യതാരേഖകളുമായി നേരിട്ടു ഹാജരാകേണ്ടതാണെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497649969, 9633872315

error: Content is protected !!