newsdesk
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരിയിൽ വാഹനാപകടം.
മുക്കം ഭാഗത്തേക്ക് പോകുന്ന കാറും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ഥാർ ജീപ്പും ആണ് കൂട്ടിയിടിച്ചത്.ഇരുവാഹനങ്ങളും മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട് .