
NEWSDESK
ഓമശ്ശേരി:ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ബില്ഡിങ്ങീന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഓമശ്ശേരി സ്വദേശി നോട്ടത്ത്പൊയില് ഷിഹാബുദ്ധീന് മരണപ്പെട്ടു.കഴിഞ്ഞ പതിനാറിനാണ് വാഹനസംബന്ധമായ കാര്യങ്ങള്‍ക്ക് മലപ്പുറത്ത് എത്തിയത്.മഞ്ചേരിയിലെ താമസ സ്ഥലത്ത് ഫോണില്‍ സംസാരിച്ചിരിക്കെയാണ് വീണു പരിക്കേറ്റത് .