കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദേശം

Web Desk

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ വീതം ഉയർത്തി. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴയുടെ തോത് അനുസരിച്ച് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. മഴ കുറഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഷട്ടറുകൾ അടച്ചിരുന്നു.

error: Content is protected !!