മലമ്പുഴ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു

മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന്…

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും

Web Desk ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്.…

മഴ ശക്തം; ഇടുക്കി ഡാം ഞായറാഴ്ച തുറക്കും

Web Desk ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ്…

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

Web Desk ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മുക്കൈപ്പുഴ,…

കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദേശം

Web Desk കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ വീതം ഉയർത്തി. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

Web Desk മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 140.65 അടിയാണ് നിലിവലെ ജലനിരപ്പ്. 2,300 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് തമിഴ്‌നാട്…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു

Web Desk മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. സെക്കൻഡിൽ…

മുല്ലപ്പെരിയാർ ഡാം തുറക്കൽ; ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു

Web Desk മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ…

ഇടുക്കി ഡാം തുറന്നു

Web Desk ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിന്റെ രണ്ടും മൂന്നും…

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

Web Desk ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച്ച രാവിലെ 9.10ന് ആണ് ഡാമിൽ…

error: Content is protected !!