ധാരാവിയില്‍ 19കാരിയെ കത്തി ചൂണ്ടി കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

Web Desk

മുംബൈയിലെ ധാരാവിയില്‍ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൃത്യത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും യുവതി പൊലീസില്‍ പരാതി നല്‍കി യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

error: Content is protected !!