ട്രാക്കില്‍ അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

Web Desk

തൃശൂര്‍ യാര്‍ഡില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. നാളെയും (ഏപ്രില്‍ 6), ഏപ്രില്‍ 10 തീയതികളില്‍ സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

error: Content is protected !!