കാരശ്ശേരി ചോണാടിൽ ടിപ്പറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

Local Desk

മുക്കം കാരശ്ശേരി ചോണാടിൽ ടിപ്പറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. സൗത്ത് കൊടിയത്തൂർ സ്വദേശി സൈനുൽ ആബിദ് സുല്ലമിയാണ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. ശ്രീധന്യ കൺസ്ട്രക്ഷസിന്റെ ടിപ്പറിടിച്ചാണ് അപകടമുണ്ടായത്.

error: Content is protected !!