ഡിഗ്രി സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ ഉറുദു (പി.എച്ച്-2, ലക്ഷദ്വീപ് 1, എസ്.സി- 7), ബി.എസ്.സി ഫിസിക്‌സ് (എസ്.സി-3, പി.എച്ച്-2, ലക്ഷദ്വീപ്- 1), ബി.എസ്.സി കെമിസ്ട്രി (പി.എച്ച്- 2, ലക്ഷദ്വീപ്-1, എസ്.സി -3), ബി.എ എക്കണോമിക്‌സ് (ലക്ഷദ്വീപ്-1), ബി.എ അറബിക് (എസ്.സി 12, ലക്ഷദ്വീപ്- 1)  വിഷയങ്ങളില്‍  സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10  മണിക്ക്  രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

error: Content is protected !!