ഹോട്ടലുടമ കടയില്‍ തൂങ്ങിമരിച്ച നിലയില്‍

Web Desk

വടകരയില്‍ ഹോട്ടലുടമ തൂങ്ങിമരിച്ചു. മേപ്പയില്‍ സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്. രാവിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ഇയാള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഭാര്യയോടൊപ്പമാണ് കട നടത്തിയിരുന്നത്.

error: Content is protected !!