WebDesk മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും.ആൽബത്തിൽ അഭിനയിക്കാൻ…
Category: TOP NEWS
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
WebDesk മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ വേണ്ടി വിജേഷ് പിള്ള വഴി മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന…
വിദ്യാർത്ഥിനിയിൽ നിന്നും പണം തട്ടിയ ഹാക്കറെ പൊലീസ് പിടികൂടി
WebDesk ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പൊലീസ് ഇൻസ്പെക്ടർ പ്രസാദ് ഏബ്രഹാം വർഗീസിൻ്റെ…
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ അടങ്ങുന്ന സംഘം ഷെഡ് തകർത്തു
WebDesk ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ…
വനംവകുപ്പിന്റെ നിരീക്ഷണത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരികൊമ്പൻ
WebDesk വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ കാട്ടാന. ഇന്നലെ വൈകിട്ട് അവസാനം കാണുമ്പോൾ…
ദൗത്യം അന്തിമഘട്ടത്തിലേക്ക്; അരിക്കൊമ്പന് പൂര്‍ണനിയന്ത്രണത്തില്‍
WebDesk അരിക്കൊമ്പന് ദൗത്യം അന്തിമഘട്ടത്തിലേക്ക്. അരിക്കൊമ്പന്റെ കാലുകളില്‍ വടംകെട്ടുകയും കണ്ണുകള്‍ തുണികൊണ്ട് മൂടുകയും ചെയ്യുന്നു. അഞ്ചു തവണ വെടിവച്ച ശേഷമാണ് അരിക്കൊമ്പന്റെ…
അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
WebDesk അരിക്കൊമ്പനെ പുനരധിവസിപ്പിക്കുക ഇടുക്കിയിലല്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ജനവാസം തീരെ കുറഞ്ഞതും , നല്ല വനമുള്ളതും ഉള്ള മേഖലയിലേക്കാണ് ആനയെ…
‘കേരള സ്റ്റോറി’ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയെന്ന് എ.എ റഹീം എം.പി
WebDesk സുദിപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയെന്ന് രാജ്യസഭാ എം.പിയും ഡിവൈഎഫ്ഐ…
ബൈജൂസിന്റെ ഉടമയായ ബൈജു രവീന്ദ്രന്റെ ഓഫീസുകളിലും വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി
WebDesk പ്രശസ്ത എഡ് ടെക്ക് ആപ്ലിക്കേഷനായ ബൈജൂസിന്റെ ഉടമയായ ബൈജു രവീന്ദ്രന്റെ ഓഫീസുകളിലും വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. വിദേശ…
സംസ്ഥാനത്ത് നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
WebDesk സംസ്ഥാനത്ത് നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ…