WebDesk ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസം സൃഷ്‌ടിക്കുന്നതായി പരാതി.…
Category: TOP NEWS
ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും
WebDesk ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര ആരംഭിച്ചു. ഇതോടെ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണച്ചടങ്ങുകൾക്ക് തുടക്കമായി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍…
മണിപ്പൂരിൽ ഭൂരിപക്ഷ മെയ്‌തേയ് വിഭാഗം ക്രൈസ്തവ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ
WebDesk നിഷ്ഠൂരമായ ആക്രമണങ്ങളിൽ 17 വിശ്വാസികൾ കൊല്ലപ്പെടുകയും ഒട്ടനവധി ചർച്ചുകൾ തകർക്കപ്പെടുകയും പതിനായിരങ്ങളുടെ കൂട്ടപലായനത്തിന് വഴിവെക്കുകയും ചെയ്ത കലാപം കേരളത്തിലേക്ക് സംഘപരിവാറിനെ…
ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഇടപെടൽ; സരസ്വതിയമ്മയ്ക്ക് ഇനി ഇന്‍ഷുറന്‍സ് തുക ലഭിക്കും
WebDesk എങ്ങനെയെങ്കിലും ആ പൈസ വാങ്ങിത്തരുമോ സാറേ….നിറകണ്ണുകളോടെ സരസ്വതിയമ്മ ആരോഗ്യമന്ത്രി വീണാജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മന്ത്രിയുടെ കണ്ണും ഈറനണിഞ്ഞു. സരസ്വതിയമ്മയുടെ ഉപജീവനമാര്‍ഗമായിരുന്ന പശു…
ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം
WebDesk ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്.രണ്ട് സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റഗ്രാം…
ബിജെപിക്കെതിരെ വധശ്രമ ആരോപണമുയര്‍ത്തി കോണ്‍ഗ്രസ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം
WebDesk കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപിയുടെ ശ്രമമെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ചിത്താപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ശബ്ദസന്ദേശവും കോണ്‍ഗ്രസ്…
വിമര്‍ശനവുമായി ഭരണപക്ഷ യൂണിയനായ സിഐടിയു; കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണം
WebDesk കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ഭരണപക്ഷ യൂണിയനായ സിഐടിയു. പണിമുടക്കിലേക്ക് തള്ളി വിട്ടാല്‍ പണിമുടക്ക് തന്നെ ചെയ്യുമെന്നും…
കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്
WebDesk സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂർവം കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന്…
അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് വി.ശിവൻകുട്ടി
WebDesk സംസ്ഥാന സർക്കാർ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി…
മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ മേഘാലയയിലേക്കും പടരുന്നു
WebDesk കുകി വിഭാഗത്തിലേയും മെയ്‌തേയ് വിഭാഗത്തിലെയും ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മെയ് നാലിനാണ് സംഭവം. ഷില്ലോങിലെ മിസോ മോഡേണ്‍ സ്‌കൂളിനടത്തുള്ള…